എന്തേ എനിക്ക് ഇങ്ങനെ
ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കഷ്ടതകള്‍ക്കും"
എന്തേ എനിക്ക് ഇങ്ങനെ " എന്ന് നമ്മള്
സ്വയം ചോദിച്ചു നിരാശ പെടുമ്പോള്‍ എന്ത് കൊണ്ട് നാം ജിവിതത്തില്‍ സംഭവിക്കുന്ന നല്ല കാര്യങ്ങള്‍ക്കും "
എന്തേ എനിക്ക് ഇങ്ങനെ " എന്ന് ചോദിക്കുന്നില്ല ?
No comments:
Post a Comment